മുക്കം: തൃക്കുടമണ്ണ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു മുക്കം ആൽമരം സൗഹൃദ കൂട്ടായ്മ മതസൗഹാർദ്ദം മുൻ നിർത്തി നടത്തിയ "ശിവനോടൊപ്പം സെൽഫി" ഉദ്ഘാടനം എഴുത്തുകാരനായ എം. സി. മുഹമ്മദ് (ബാധ്യത) നിർവഹിച്ചു.
ചടങ്ങിൽ സജേഷ്,റെനീഷ്, സത്യദാസ്, ജോഷി, ഷാഹുൽ, ഷാഫി, കൃഷ്ണദാസ്, വിപിൻശ്രീനിവാസ്, ഷിനോദ് ഉദ്യാനം എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ മത വേർതിരിവില്ലാതെ ഒരു സൗഹൃദ കൂട്ടായ്മ എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഈ ഒരു ഉദ്യമത്തിന് ഒരുങ്ങിയത്.
0 Comments