കേരളമുസ്ലിം ജമാഅത്ത് നരിക്കുനി സോൺതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെ ആലിക്കുട്ടി ഫൈസി നിർവഹിച്ചു.
20/02/2023
നരിക്കുനി
ടിം.എ. മുഹമ്മദ് അഹ്സനി, ടി.കെ.സി. മുഹമ്മദ്, ടി.കെ. സിദ്ദീഖ്, പാലത്ത് അബ്ദുറഹിമാൻ ഹാജി , കാദർ ഫൈസി
എന്നിവർ ചടങ്ങിൽ പങ്കെടുത്തു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്
0 Comments