കാപ്പാട് മുതൽ തുഷാരഗിരി അടിവാരം വഴി റോഡിൽ നരിക്കുനി മടവൂർമുക്ക് വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ
നാളെ 20/02/23മുതൽ 23/02/23 വരെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു
വാഹനങ്ങൾ നരിക്കുനി പന്നൂർ - കച്ചേരിമുക്ക് - കൊടുവള്ളി.
നരിക്കുനി - പയിമ്പാലുശേരി -മടവൂർ മുക്ക് - കച്ചേരി മുക്ക് - കൊടുവള്ളി എന്നീ വഴികളിലൂടെ തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്
0 Comments