പഞ്ചാബിനെതിരായ നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചതോടെ സന്തോഷ് ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്തായി
ജയം അനിവാര്യമായ
നിര്‍ണായക മത്സരത്തില്‍ ജയത്തിനായി കേരള താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പഞ്ചാബി കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമാണ് നേടിയത്.കഴിഞ്ഞ തവണത്തെ ജേതാക്കളായ കേരള താരങ്ങള്‍ നിരന്തരം അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. കേരളം കണ്ണീരോടെ പുറത്താവുകയും ചെയ്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്
0 Comments