കൊടുവള്ളി:
10/ 09/ 2024
അരങ്ങ്കലാ സാംസ്കാരിക വേദി
വാർഷിക യോഗംനടന്നു. ചെയർമാൻ കെ.കെ.അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രസാധ കനുമായിരുന്ന വി.വി.എ. ശുക്കൂറിനെ യോഗം അനുസ്മരിച്ചു. അരങ്ങ് കുടുംബ സംഗമവും ഓണാഘോഷവും സെപ്തംബർ 18 ന് താമരശേരിയിൽ നടത്തുവാൻ തീരുമാനിച്ചു.കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും എ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു. 2024 - 2026 വർഷത്തേക്കുള്ള ഭാരവാഹികൾ:കാരാട്ട് റസാഖ്,
പക്കർ പന്നൂർ,കെ.കെ. അലി മാസ്റ്റർ,
എ.കെ.ഷാജി,ഫൈസൽ എളേറ്റിൽ രക്ഷാധികാരികൾ .
ബാപ്പു വാവാട് ചെയർമാൻ,
ടി.പി. മജീദ് മാസ്റ്റർ,പി.സി. ജമാൽ,
നാസർ പട്ടനിൽ വൈ.ചെയർമാൻ.
കലാം വാടിക്കൽ കൺവീനർ.
പി.വി.എസ്. ബഷീർ,
ഒ.പി. റസാഖ് ,റഷീദ് സൈൻ(ജോ. കൺവീനർ.
അഷ്റഫ് വാവാട് പബ്ലിക് റിലേഷൻ - മീഡിയ .എ.കെ. അഷ്റഫ് ട്രഷറർ.
വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ അയക്കുക
9633346448 🪀
8139060390 📞
Media world live news website.
www.mediaworldlive.com
0 Comments