media world live news Kozhikode
05 / 09 / 2024/
www.mediaworldlive.com
തിരുവനന്തപുരം:
കേരളത്തിലെ കലാ സാംസ്കാരിക സാമൂഹിക ഗ്രൂപ്പായ സ്നേഹതീരം ഫെയ്സ് ടു ഫെയ്സ് 2024 പ്രസ്തുത കൂട്ടായ്മയുടെ ഒത്തുചേരൽ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ വെച്ച് നടന്നു.
സ്നേഹതീരത്തിന്റെ ചീഫ് അഡ്മിൻമാരായ സാസ അദ്ധ്യക്ഷ്യം വഹിക്കുകയും
അഡ്മിൻ അബ്ദുൽ മജീദ് വള്ളക്കടവ് തിരുവനന്തപുരം സ്വാഗതവും പറഞ്ഞു.
തുടർന്നുള്ള ഭാവി പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിലെ കലാകാരന്മാരായ അംഗങ്ങളെ ചേർക്കുന്നതിനും ജില്ലയിലെ അവശകലാകാരൻമാരെ കണ്ടെത്തി സഹായിക്കുവാനും കലാരംഗത്തേക്ക് കടന്നു വരുന്ന കലാകാരൻമാർക്ക് പരിശീലനം നൽകി പ്രോത്സാഹനം നൽകി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അഡ്മിൻ പാനൽ രൂപികരിക്കുന്നതിനും തീരുമാനിച്ചു.
ഗ്രൂപ്പിന്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ഡിസംബർ മാസത്തിൽ മുഴുവൻ അംഗങ്ങളുടെയും മീറ്റ് സംഘടിപ്പിക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തു. '
കൂടിയാലോചനയോഗത്തിൽ എം.പി. അബ്ദു മോൻ കോഴിക്കോട് എ.പി. മനാഫ് മലപ്പുറം,
അബ്ദുല്ലകുട്ടി ചെറൂപ്പ കോഴിക്കോട്,
അബ്ദുറഹ്മാൻ വള്ളക്കടവ് തിരുവനന്തപുരം,
മാഹിൻ കണ്ണ് നിറമൻകര. തിരുവനന്തപുരം.
ജയപാലൻ തിരുവനന്തപുരം , ചന്ദ്രിക തിരുവനന്തപുരം, ബിന്ദു, വള്ളക്കടവ് തിരുവനന്തപുരം. റജീല പരത്തികുഴി. എന്നിവർ സംസാരിച്ചു. മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം.
മീഡിയ വേൾഡ് വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക,
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ അയക്കുക
9633346448.
www.mediaworldlive.com
Media world live news Kozhikode Kerala
0 Comments