കുറ്റിക്കാട്ടൂർ:
02/10/2024
ഹിറ സെൻ്ററിനു കീഴിൽ പ്രവർത്തിച്ചു വരുന്ന
അൽ മദ്റസ്സത്തുൽ ഇസ്ലാമിയ്യക്ക് പുതിയ പി.ടി.എ നിലവിൽ വന്നു.
മുൻ പി.ടി.എ. പ്രസിഡൻ്റ്
അഫ്സൽ പള്ളിമാൽഅധ്യക്ഷത വഹിച്ചു.
കെ.ഡബ്ല്യു ടി. ചെയർമാൻ ശരീഫ് കുറ്റിക്കാട്ടൂർ രക്ഷിതാക്കൾക്കുള്ള
പഠനക്ലാസ് നടത്തി.
മദ്രസ്സ സെക്രട്ടറി സിദ്ദീഖ്
കുറ്റിക്കാട്ടൂർ അഷ്റഫ് വെള്ളിപറമ്പ് എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികളായി
മുഹമ്മദ് ഇല്യാസ് പ്രസി, ലുബ്ന വൈ പ്രസി,
മുഹമ്മദ് ബഷീർ സെക്രട്ടറി,
ഷംന ജോ. സെക്രട്ടറി, എന്നിവരടങ്ങിയ പതിനഞ്ചംഗ കമ്മിറ്റിയെ
തെരഞ്ഞെടുത്തു.
ശരീഫ് കുറ്റിക്കാട്ടൂർ
വരണാധികാരിയായി.
ബഷീർ മൗലവി സ്വാഗതവും
സീനത്ത് ടീച്ചർ നന്ദിയും
പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ മീഡിയ വേൾഡ് ലൈവ് ന്യൂസ് വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/E6l3pXUHFTIIyWVgOoW1Te
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.
Media world live news Kozhikode Kerala.
www.mediaworldlive.com
0 Comments