കോഴിക്കോട്:
കുന്നമംഗലം :
25/10/2024
കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര ഐടി പ്രവൃത്തി പരിചയ മേള കുന്നമംഗലത്ത് അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ടി.എം ഷറഫുന്നിസ , സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കൗലത്ത് ,കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ എം , വി .എച്ച്.സി ഇ അസിസ്റ്റൻറ് ഡയറക്ടർ അപർണ ബി ആർ, താമരശ്ശേരി ഡിഇഒ മുഈനുദ്ദീൻ എൻ., കുന്നമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് കുമാർ, കുന്നമംഗലം ഹയർ.സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഒ കല, മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിഷബി , കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.പി ഫൈസൽ, മദർ പിടിഎ പ്രസിഡണ്ട് അഞ്ചിത എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ പി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ പിടി ഷാജിർ നന്ദിയും പറഞ്ഞു.
റഷീദ് കെ പി
കുന്ദമംഗലം.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
mediaworldnews743@gmail.com
0 Comments