ഷാർജ:
29 /10/2024/
മരുഭൂമിയിൽ നൂറുമേനി വിളയിക്കുന്ന മൊയ്തുണ്ണി മാസ്റ്റർ സമതയ്ക്ക് വിസ്മയമാണ്. പച്ചമണ്ണിൻ്റെ ഗന്ധവും ഗ്രാമ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന കർഷക കുടുംബം.. മലപ്പുറം ജില്ലയിലെ വയലുകൾ നിറഞ്ഞ കോടത്തൂർ ഗ്രാമമാണ് സ്വദേശം ദുബായിൽ ഒരേക്കർ പറമ്പിൽ പച്ചക്കറി കൃഷി കൂടാതെ കോഴി താറാവ്, മീൻ വളർത്തൽ .... കൂടാതെ നാട്ടിൽ സ്വന്തം വീടിനു മുകളിൽ അയ്യായിരത്തോളം സ്ക്വയർ ഫീറ്റിൽ പച്ചക്കറി കൃഷി..
മലപ്പുറം ജില്ലയിലെ മികച്ച കർഷകനുള്ള സരോജിനി ഫൗണ്ടേഷൻ്റെ അവാർഡ് മാസ്റ്ററെയും മികച്ച കൃഷിക്കാരി ക്കുള്ള ഈസ്റ്റേൺ ഭൂമികയുടെ വുമൺ ഓഫ് ദ ഇയർ പുരസ്ക്കാരം ഭാര്യ ബീ പാത്തുക്കുട്ടിയെയും തേടിയെത്തി.
മൂത്ത മകൻ ലണ്ടനിൽ ഗവേഷകനും അധ്യാപകനും. രണ്ടാമത്തെ മകൻ ആസ്ട്രേലിയയിൽ ഖനി മാനേജരുമാണ്. മാസ്റ്റർ അവിടെയെത്തി കൃഷി ചെയ്തു കൊടുക്കുന്ന പതിവുമുണ്ട്.
നവംബർ 3 ന് വൈകുന്നേരം 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നമുക്കൊത്തു ചേരണം മാസ്റ്ററേയും കുടുംബത്തേയും ആദരിക്കാൻ
ടി.എ.ഉഷാകുമാരി സമത എത്തുന്നത്.
ഷാർജ റിപ്പോർട്ടർ സുനിൽ രാജ്.
മീഡിയ വേൾഡ് ലൈവ് ഓൺലൈൻ ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
mediaworldnews743@gmail.com
അതിവേഗത്തിൽ നാട്ടിലും മറുനാട്ടിലും
വാർത്തകൾ ലൈവായി എത്തുന്നു
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ്
അംഗമാകാൻ മറക്കണ്ട.
0 Comments