കുന്ദമംഗലം :
25/ 10 / 2024/
ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച യൂത്ത് ലീഗ്, msf സ്പെഷ്യൽ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.മൂസ മൗലവി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ്,സെക്രട്ടറി ഒ.എം നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ എ.കെ. മുഹമ്മദലി ചെറൂപ്പ, ടി.പി മുഹമ്മദ്,അഹമ്മദ് കുട്ടി അരയൻങ്കോട്, എ.കെ ഷൗക്കത്തലി, പി.അസീസ്,ഷാക്കിർ പാറയിൽ, ഐ.സൽമാൻ,സി.കെ കുഞ്ഞിമരക്കാർ, എം.പി സലീം, അൻസാർ പെരുവയൽ,സി.വി ജുനൈദ്,പി.എം ശിഹാദ് സംസാരിച്ചു.
ചടങ്ങിന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ സ്വാഗതവും ട്രഷറർ ഒ.ഹുസൈൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
mediaworldnews743@gmail.com
media world live news Kozhikode Kerala.
വാർത്തകൾ ലൈവായി അറിയുവാൻ മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകുക.
0 Comments