പാഴൂർ:
02/10/2024
പാഴൂർ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാഴൂർ അങ്ങാടിയിൽ ഗാന്ധി സ്മരണ നടത്തി.
കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി വി ഷാഫി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് പ്രസിഡണ്ട് എം കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ, ഹർഷൽ പറമ്പിൽ, ബാസിൽ എൻ പി, അസീസ് എ, ബാക്കസ് ഖാൻ പി, സാലിഹ് എം കെ, വി ടി അബ്ദുള്ള, ബഷീർ എൻ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ മീഡിയ വേൾഡ് ലൈവ് ന്യൂസ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/K7hltT9fNHMIiEMkz4IKOV
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക.
നിങ്ങളുടെ പരസ്യം കുറഞ്ഞ ചിലവിൽ പബ്ലിഷ് ചെയ്യാൻ ഞങ്ങളെ ബന്ധപെടുക.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
0 Comments