ബസ് ഉടമകൾ ബസ്സിലെ സീറ്റുകൾ അകലം കുറച്ച് സീറ്റ് വർദ്ധിക്കുന്നതിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി:

Media world live news Kozhikode 

തിരുവനതപുരം:  
06/01/2025

ബസ് ഉടമകൾ ബസ്സുകളിൽ സീറ്റ് അധികരിപ്പിക്കാൻ സീറ്റിന്റെ അകലം കുറച്ച് സീറ്റ് ഫിറ്റ് ചെയ്യുന്ന സമ്പ്രദായവും സീറ്റ് ശരിയായ രൂപത്തിൽ ഫിറ്റ് ചെയ്യാതെ ക്രോസായി ഫിറ്റ് ചെയ്യുന്നതിനാൽ സൈഡ് സീറ്റിലേക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് യാത്രക്കാർ അനുഭവിക്കുന്നത്. 

അധികം ബസ്സിലും നമുക്ക് കാണാൻ പറ്റുന്ന കാഴ്ച്ചയാണ്. നിയമം ലെങ്കിച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്ക് നേരെ ബന്ധപ്പെട്ടവർ ആക്ഷൻ എടുക്കണമെന്നും. 
ബസ്സിലേക്ക് കയറുന്ന സ്റ്റപ്പ് താഴ്ത്താൻ വേണ്ട നടപടിയും വേണമെന്ന് 
പരാതിയിൽ ആവശപ്പെട്ട്
സ്വീകരിക്കണമെന്നുള്ള കൂട്ട ഹരജി കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി മുഖ്യമന്ത്രിക്ക് കൈമാറി, സംഘടനാ സംസ്ഥാന കോ ഓർഡിനേറ്റർമാരായ പുന്നക്കൽ മീത്തൽ ആലിക്കുട്ടി, അബ്ദു ചെറൂപ്പ ,  

ശിഹാബുദ്ദീൻ   
കിഴിശ്ശേരി എക്സീക്യൂട്ടീവ് മെമ്പർമാരായ, അഫ്മിഷ് മുഹമ്മദലി, ജംഷീർഇളയൂർ, അമീർ മുഹമ്മദലി, അജ്മൽ അബ്ദുൽ ഖാദർ, അഫ്ഷിക്ക് മുഹമ്മദലി, ഹൻസൽ മുഹമ്മദ് എന്നിവർ പരാതിയിൽ ഒപ്പു വെച്ചു നിവേദനം നൽകുകയുണ്ടായി.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് തിരുവനന്തപുരം

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments