ചേന്നമംഗല്ലൂർ:
19/01/2025/
"തളരുന്നവർക്ക് തണലേകാൻ "ആശ്വാസ് സേവന കേന്ദ്രത്തിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി വെസ്റ്റ് ചേന്നമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
Skssf സ്റ്റേറ്റ് സെക്രട്ടറി ഒപിഎം അഷ്‌റഫ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റസൽ കാവനൂർ ക്ലാസ്സെടുത്തു. ആഷിക് ചേന്നമംഗല്ലൂർ അധ്യക്ഷ്യത വഹിച്ചു.മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ്
സി.കെ അബദുൽ ഗഫൂർ,സെക്രട്ടറി മുസ്തഫ, skssf മേഖല ജോയിന്റ് സെക്രട്ടറി സഫറുള്ള കൂളിമാട്,സുൽഫീക്കർ കെ. , ശിഹാബ്.ഒ,ബാസിം ടി.കെ, ബാദുഷ സി.കെ, ഇർഷാദ് കെ , റാഷിദ് യമാനി, തുടങ്ങിയവർ സംസാരിച്ചു. ഹർഷാദ് ഇ.കെ സ്വാഗതവും മിൻഹാജ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
0 Comments