നടുവണ്ണൂർ:
20/01/2025/
കുന്നരംവള്ളി ജുമാമസ്ജിദിൽ നടന്ന അനുശോചന യോഗത്തിൽ നാടിന്റെ നായകനായ കെ എസ് മൗലവിയെ അനുസ്മരിച്ചു.
കെ എം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
മുസ്ലീം ലീഗ് നേതാവ് റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ടി ടി ഇസ്മായിൽ. സിതാനുദ്ദീൻ അസ്ഹരി . മജീദ് സഖാഫി കോഡൂർ.
പിഎം കോയ മുസ്ലിയാർ. സിഎച്ച് ഇബ്രാഹിം കുട്ടി. സലാം മാസ്റ്റർ. എസ് കെ അസൈനാർ. വി. ഇമ്പിച്ചാമു. വിപി. കുഞ്ഞ് മയിൻകുട്ടി.
അഷറഫ് പുതിയപുറം.യൂസഫ് സഖാഫി. ടികെ ഇബ്രാഹിം ചാലിക്കര.അബ്ദുസമദ് പുന്നത്ത്. അസീസ് മാസ്റ്റർ ഷാഹുൽ ഹമീദ്.എംവി കുഞ്ഞ് മൊയ്തീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
https://chat.whatsapp.com/GYH8bNS0mTP0uuR7MEGmHU
0 Comments