മുത്താറി പീടികയിലെ എ ടി എം മിഷ്യൻ പ്രവർത്തന സജ്ജമായി

Media world live news Kozhikode 

പാനൂർ :               
06/0102025

മുത്താറി പീടികയിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്കിൻറെ 
എ ടി എം പ്രവർത്തനരഹിതമായിട്ട് നാളുകൾ ഏറെയായിയിരുന്നു ജനങ്ങളെ പരിഹാസ്യരാക്കുന്ന പ്രസ്തുത യന്ത്രം നീക്കം ചെയ്ത് ജനങ്ങൾക്ക് ബാങ്കിനോടുള്ള അവമതിപ്പ് ഒഴിവാക്കേണ്ട താണെന്നും
മൊകേരി ഗ്രാമപഞ്ചായത്ത് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെവിവിധ ഭാഗങ്ങളിൽ നിന്നും മറ്റു വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഉപഭോക്താക്കൾക്ക് ഏക ആശ്രയമായ പ്രസ്തുത
 എ ടി എം മിഷ്യൻ നീക്കംചെയ്ത് പ്രവർത്തന സജ്ജമായ യന്ത്രം എത്രയും പെട്ടെന്ന് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൺലൈൻ മീഡിയകളിൽ വാർത്തകൾ വരുകയും നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശഗുണഭോക്താക്കൾ ആവശ്യപ്പെടുകയും. 
പ്രസ്തുത യന്ത്രം പ്രവർത്തന സജ്ജമാക്കിഉപഭോക്താക്കളുടെ പരാതിക്ക് അറുതി വരുത്തിയ ഉറക്കം നടിച്ചു കിടന്ന അധികൃതരുടെ നല്ല മനസിന്റെ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
Media world live news Kozhikode 


Post a Comment

0 Comments