ഇ ടി മുഹമ്മദ് ബഷീർ എം പി ക്കു സ്വീകരണം നൽകി:

Media world live news Kozhikode 

കോഴിക്കോട്:
06/01/2025

ഇന്ത്യയിലെ പ്രശസ്തമായ ഗവേഷണ ആതുരാലയമായ  തിരുവനതപുരം  ശ്രീ ചിത്തിര ഇൻസ്റ്റ്യൂട്ടു ഓഫ് മെഡിക്കൽ സയൻസ്  ഡയറക്ടർ ബോർഡ് അംഗമായി പാർലിമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചൂലൂർ സി എച് സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ക്കു സെന്ററിൽ സ്വീകരണം നൽകി .വൈസ് പ്രസിഡന്റ്  കെ അലി  വാഴക്കാടിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ പൊന്നാട അണിയിച്ചു .ഖജാൻജി പി പി മൊയ്‌ദീൻ ഹാജി ,സെക്രെട്ടറിമാരായ എ ടി ബഷീർ ,കെ അലിഹസ്സൻ ,പി പി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു .മാനേജർ ഇ സി എം ബഷീർ മാസ്റ്റർ സ്വാഗതവും കെ പി യു അലി നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com


വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Media world live news Kozhikode 

Post a Comment

0 Comments