ജെ. ഡി.റ്റി. ഇസ്‌ലാം സമൂഹ പുരോഗതിക്ക് വലിയ സംഭാവന നൽകിയ സ്ഥാപനം പി.കെ.കുഞ്ഞാലിക്കുട്ടി:


Media world live news Kozhikode 


കോഴിക്കോട്  
27/01/2025

വെള്ളിമാട് കുന്ന്         ജെ ഡിറ്റി ഇസ്ലാം കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് ഏറെ വലിയ സംഭാവന നൽകിയ മഹത് സ്ഥാപനമാണ് 
ഈ സ്ഥാപനത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് ഗൃഹാതുരത്വവും ഒപ്പം സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നുവെന്നും ഭാവിയിൽ വരുന്ന വൻ പ്രൊജക്ടുകളാൽ ജെഡിറ്റി കൂടുതൽ കരുത്താർജിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ജെ.ഡി.റ്റി ഇസ്‌ലാം ഓർഫനേജ് അലും നി അസോസിയേഷൻ വർഷം തോറും നടത്തി വരാറുള്ള സമാഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ''. "തിരനോട്ടം "
സോവനീർ ഗ്ലോബൽ അലുംനി ഭാരവാഹികൾക്ക് നൽകിയും പ്രകാശനം ചെയ്തു.
'പ്രസിഡൻ്റ് ഷൗക്കത്തലി കൊളക്കോടൻ അധ്യക്ഷത വഹിച്ചു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്തു.
ജെ.ഡിറ്റി സെക്രട്ടറി
 ഡോക്ടർ വി.ഇദ് രിസ് ജെ.ഡി.റ്റി.
ഐ. ഒ എ എ.ആപ്പ് ഉദ്ഘാടനം ചെയ്തു.

ജെ. ഡി.റ്റി. ഐ.എച്ച്.എസ്, എസ്. പ്രിൻസിപ്പൾ ഇ അബ്ദുൽകബീർ അസ്ലം സാഹിബ്,
കെ.പി.ഹസൻ ഹാജി, സി.മൗലവി എന്നിവരുടെ
അനുസ്മരണ പ്രഭാഷണം നടത്തി.



ഹാരിഫ് പി.എ ,
സൂര്യ ഗഫൂർ,
ഹിലാൽ ഹസ്സൻ,ഹിഷാം ഹസ്സൻ,മുഹമ്മദ് കാസിം, വി. വീരാൻകുട്ടി,ഹസ്ബുല്ല മദാരി , അബ്ദു റൗഫ് ,
സെക്രട്ടറി അബ്ദുസ്സലാം ചീക്കോട്, അലി അരിക്കത്ത് എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന പരിപാടിയിൽ ട്രഷറർ എ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എഴുത്തുകാരി സി.കെ.ഫർസാന, വി.കെ. മുസ്ലിഹ്, മുഹമ്മദ് നാഫി ഫ്, നദഷറിൻ എന്നിവരെ ആദരിച്ചു. 
പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപടി കളും അരങ്ങേറി.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments