എം ബി മൂസ പുരസ്കാരം വി കെ ഹംസ അബ്ബാസിന് ലഭിച്ചു:

Media world live news Kozhikode 

കോഴിക്കോട് 
08/01/2025

കാഞ്ഞങ്ങാട്: ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ  രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനും, വിദ്യാഭ്യാസ - മത - സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ സാന്നിധ്യവുമായിരുന്ന 
ചന്ദ്രിക ഡയറക്ടറും 
മുസ്ലിം ലീഗ് നേതാവുമായ 
എം ബി മൂസ ഹാജിയുടെ ഓർമ്മക്കായി എം ബി മൂസ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 
പ്രഥമ പുരസ്കാരം 
ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും ഗൾഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി കെ ഹംസ അബ്ബാസിന് സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവുമാണ് പുരസ്കാരം  

ഐ സി ടി പടന്നയുടെ ചെയർമാനായിരുന്നു.
വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കൗസർ ട്രസ്റ്റ് കണ്ണൂർ, ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ - മത സ്ഥാപനങ്ങളുടെ  തലപ്പത്തുള്ള 
ഹംസ അബ്ബാസ് 
മാധ്യമം ദിനപത്രം 87 ജൂൺ ഒന്നിന് കോഴിക്കോട് ആരംഭിച്ചത് മുതൽ അതിന്റെ ചെയർമാനും മുഖ്യപത്രാധിപരും ആയിരുന്നു.നിലവിൽ ഗൾഫ് രാജ്യങ്ങളിൽ  എഡിഷനുകൾ ഉള്ള ഗൾഫ് മാധ്യമം ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

www.mediaworldlive.com

Post a Comment

0 Comments