പെരുവയൽ പഞ്ചായത്ത് പി.ടി.എച്ച് ത്രിദിന കേമ്പ് സംഘടിപ്പിച്ചു.

Media world live news Kozhikode 


പുവ്വാട്ടു പറമ്പ്: 
19/01/2025/

മെഡിക്കൽ കോളേജ് C.H. സെന്ററിന് കീഴിലുള്ള പെരുവയൽ പഞ്ചായത്ത് പി.ടി.എച്ച് വളണ്ടിയർമാർക്കുള്ള ത്രിദിന കേമ്പ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.റസ്സാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു. 

എം.സി.സൈനുദ്ദീൻ ഹാജി അദ്ധ്യക്ഷം വഹിച്ചു. സുബൈർ നെല്ലൂളി സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി മുഖ്യാധിതിയായി.
വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. മൂസ മൗലവി നിർവഹിച്ചു.
പി.കെ.ഷറഫുദ്ദീൻ
എൻ.വി. കോയ
പി.പി. ജാഫർ മാസ്റ്റർ
ഹബീബ് പെരിങ്ങൊളം
മുജീബ് റഹ്മാർ എടക്കണ്ടി
കരുപ്പാൽ അബ്ദുറഹ്മാൻ ഹാജി
ബിജു ശിവദാസ്
ഷാഹിന സലാം
സുഹറാബി ടീച്ചർ
പി.പി. അബ്ദു റഹ്മാൻ ഹാജി
അബ്ദുറഹ്മാൻ വെള്ളിപറമ്പ്
മുളയത്ത് മുഹമ്മദ് ഹാജി
യാസർ അറഫാത്ത്
ഷാഫി വെള്ളിപറമ്പ്
ഖാദർ കുട്ടി മാസ്റ്റർ
ഹംസ പെരുവയൽ ഗഫൂർ ചെറുപ്പ
അനിൽകുമാർ .
ടി.എം.സി.അബൂബക്കർബുഷറ പെരുവയൽ. ജുമൈല കുന്നുമ്മൽ.
സായിമത്ത് എന്നിവർ സംസാരിച്ചു.
ഡോ.ഷാഹിദ
സത്യപാലൻ
കരീം വാഴക്കാട്. സൈഫ് മുഹമ്മദ്. സിസ്റ്റർ ലിസി ഷാജി എന്നിവർ ക്ലാസ് എടുത്തു. സി.കെ. ഫസീല നന്ദിയും പറഞ്ഞു.
കലാ ലീഗിന്റെ കലാവിരുന്നും പരിപാടിയിൽ സംഘടിപ്പിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments