റിപ്പബ്ലിക് ദിനത്തിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ച് എസ്ഡിപിഐ.

 Media world live news Kozhikode 


ഒളവണ്ണ :              
27/01/2025/

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് ' എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപറമ്പിൽ വെച്ച് നടന്ന പരിപാടി ജില്ലാ  വൈസ് പ്രസിഡന്റ് പി വി ജോർജ് ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ ജില്ല സെക്രട്ടറി അഡ്വ :ഇ കെ മുഹമ്മദലി, എസ് ഡി ടി യൂ ജില്ല പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ മുസ്തഫ , ഹക്സർ ചെറയക്കാട്ട് സി പി ഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി, ബഷീർ ചിറക്കൽ വ്യാപാരി വ്യവസായിഏകോപന സമിതി, സുലൈഖ മാവൂർ വിമൻ ഇന്ത്യ മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്‌, ഹർഷാദ് മണ്ണാറക്കൽ സേവന കമ്പിളിപ്പറമ്പ് 
എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫ് കുട്ടിമോൻ സ്വാഗതവും എസ് ഡി പി ഐ കമ്പിളിപറമ്പ് ബ്രാഞ്ച് പ്രസിഡന്റ്‌ റുബീന കെ പി നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments