എസ് കെ എസ് എസ് എഫ് ആദർശ സമ്മേളനം ഇന്ന്


Media world live news Kozhikode 

കട്ടാങ്ങൽ:                                 
21/01/2025

ആദർശം അമാനത്താണ് " എന്ന പ്രമേയത്തിൽ SKSSF എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആദർശ സമ്മേളനം ഇന്ന് കട്ടാങ്ങൽ അങ്ങാടിയിൽ നടക്കും. 

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്യും. 

എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഐബുൽ ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തും. വിവിധ മഹല്ല് ഭാരവാഹികൾ, സമസ്ത പോഷക സംഘടന നേതാക്കൾ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയാൻ:

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ സംബന്ധിച്ച് അറിയാൻ Media World Live News-നെ പിന്തുടരുക. താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരൂ:
WhatsApp Group Link

വാർത്തകൾ പങ്കുവെക്കാൻ:
നിങ്ങളുടെ പ്രദേശത്ത് സംഭവിക്കുന്ന വാർത്തകൾ ഞങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

വെബ്സൈറ്റ്:
www.mediaworldlive.com

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയാൻ:

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ സംബന്ധിച്ച് അറിയാൻ Media World Live News-നെ പിന്തുടരുക. താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക:
WhatsApp Group Link

വാർത്തകൾ പങ്കുവെക്കാൻ:
നിങ്ങളുടെ പ്രദേശത്ത് സംഭവിക്കുന്ന വാർത്തകൾ ഞങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

വെബ്സൈറ്റ്:
www.mediaworldlive.com

Post a Comment

0 Comments