മാവൂർ:
16/04/2024
കാൻസർ രോഗം ബാധിച്ച കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എം വി ആർ കാൻസർ സെന്ററിൽ ചികിൽസക്കായി വരുന്ന രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കോഴിക്കോട് ചൂലൂർ സിച്ച് സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്നതിനും മാനസികോന്മേശം നൽകുന്നതിനുമായി വാട്സപ്പ് കൂട്ടായ് മയായ കാരുണ്യ പാട്ട് സ്നേഹ കൂട്ടായ്മയിലെ അംഗങ്ങൾ സിഎച്ച് സെന്ററിൽ സംഗീത സ്വാന്തനവുമായി പാട്ടുപാടിയും കഥ പറഞ്ഞും ഒന്നിച്ച് ഭക്ഷണം കഴിച്ചും ഒരു ദിവസം അവർക്കൊപ്പം ചില വഴിച്ചു. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഇത് പുതിയ ഒരനുഭവമായിമാറി.
കലാലീഗ് ജില്ലാ പ്രസിഡണ്ടും പെൻഷനേഴ്സ് ജില്ലാ ട്രഷററും സിഎച്ച് സെന്ററർ പിടിഎച്ച് കുന്ദമംഗലം മണ്ഡലം കോഡിനേറ്ററുമായ സുബൈർ നെല്ലുളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന
കലാപരിപാടി ചൂലൂർ സിഎച്ച് സെന്റർ സെക്രട്ടറി കെ.എ. കാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പിആർഒ കെ.പി.യു. അലി മുഖ്യപ്രഭാഷണം നടത്തി.
ആലി ഹസ്സൻ.
ബഷീർ മാസ്റ്റർ.
അബ്ദുളള കുട്ടി ചെറൂപ്പ.
സി.ടി.അബ്ദുള്ള മാസ്റ്റർ
എന്നിവർ ആശംസ അർപ്പിച്ചു.
ജലാൽ ആലും തറ
ഇഖ്ബാൽ.
റസിയ കുറ്റിക്കാട്ടൂർ.
റജ്ല മൻസൂർ.
ഉമ്മയ്യ കുതിരാടം.
ഫാത്തിമ ഹുസൈൻ.
നൗഫൽ.എം.കെ.
സലാം കൊടു വള്ളി.
റിയാസ് ഓമശ്ശേരി.
ഷമീന ഇഖ്ബാൽ.
ഷരീഫ് താമരശ്ശേരി.
സുനിത. അബ്ദുള്ളക്കുട്ടി ചെറൂപ്പ
എന്നിവർ ഗാനമാലപിച്ചു.
സുബൈദ കുന്ദമംഗലം സ്വാഗതവും
ഇഖ്ബാൽ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
0 Comments